Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിക്കറ്റിൽ ടെണ്ടുൽക്കർ ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് കീപ്പറെ നോക്കുന്നത് സിംഗിൾ റൺ കിട്ടുമോ എന്നറിയാനാണ്; എന്നാൽ നമ്മുടെ പ്രധാനമന്ത്രി വിക്കറ്റ് കീപ്പറെ നോക്കുന്നത് പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെയാണ്; പ്രധാന മന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

സിന്ധനൂർ:'പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന ക്രിക്കറ്റ് താരമാണ് മോദി' എന്ന് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണ്ണാടകയിൽ കോൺഗ്രസ് നടത്തുന്ന പര്യടനത്തിനിടയിലാണ് രാഹുൽ ഗാന്ധി മോദിയെ പരിഹസിച്ചത്.

ക്രിക്കറ്റിൽ ടെണ്ടുൽക്കർ ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് കീപ്പറെ നോക്കുന്നത് സിംഗിൾ റൺ കിട്ടുമോ എന്നറിയാനാണ്. എന്നാൽ നമ്മുടെ പ്രധാനമന്ത്രി വിക്കറ്റ് കീപ്പറെ നോക്കുന്നത് പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെയാണെന്ന് രാഹുൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP