Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി; റാബറി ദേവി പാർട്ടി പ്രവർത്തകനെ തല്ലി; റാബറി ദേവി അമ്മയെപ്പോലെയെന്ന് പ്രവർത്തകൻ

റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി; റാബറി ദേവി പാർട്ടി പ്രവർത്തകനെ തല്ലി; റാബറി ദേവി അമ്മയെപ്പോലെയെന്ന് പ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന : സിബിഐ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോടു മോശമായി പെരുമാറിയ അനുയായിയെ മുൻ മുഖ്യമന്ത്രി റാബറി ദേവി തല്ലി. അമ്മ തല്ലിയതുപോലെ കരുതുന്നുവെന്ന് അനുയായി സമാധാനിച്ചു.

ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ നിയമനത്തിൽ അഴിമതി കാണിച്ചു എന്ന കേസിലാണു പട്‌നയിലെ വീട്ടിൽ സിബിഐ സംഘം തിരച്ചിൽ നടത്തിയത്. റെയ്ഡ് വിവരം അറിഞ്ഞ് ആർജെഡി പ്രവർത്തകർ തടിച്ചുകൂടി.

തിരച്ചിലിനു ശേഷം സിബിഐ സംഘം മടങ്ങുമ്പോൾ അവരെ തടസ്സപ്പെടുത്താൻ പ്രവർത്തകർ ശ്രമിച്ചു. അപ്പോഴാണ് ആവേശം കാണിച്ച അനുയായിയെ രണ്ടുതവണ റാബറി തല്ലിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP