Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ പഞ്ചാബ് സർക്കാർ പിൻവലിച്ചു; ലോക് ഡൗൺ ഈ മാസം 31 വരെ നീട്ടി

സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ പഞ്ചാബ് സർക്കാർ പിൻവലിച്ചു; ലോക് ഡൗൺ ഈ മാസം 31 വരെ നീട്ടി

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിനൊപ്പം സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ പഞ്ചാബ് സർക്കാർ പിൻവലിച്ചു. ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടാനും തീരുമാനിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. മെയ് അവസാനംവരെ ലോക്ക്ഡൗൺ തുടരുന്നതിന് അധികൃതരെ സഹായിക്കണമെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേ സമയം മെയ് 18 മുതൽ പൊതുഗതാഗതം പുനരാരംഭിക്കുമെന്നും റെഡ്‌സോണല്ലാത്ത മേഖലകളിൽ പരമാവധി ഇളവുകൾ നൽകുമെന്നും അമരീന്ദർ സിങ് അറിയിച്ചു. കർഫ്യൂ നീക്കം ചെയ്തതോട് കൂടി പഞ്ചാബിൽ ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത എല്ലായിടങ്ങളിലും കടകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP