Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടെലിവഷൻ അവതാരിക തൂങ്ങി മരിച്ച നിലയിൽ; പ്രിയ ജൂനേജയെ കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ;പ്രിയതാരത്തിന്റെ മരണത്തിൽ ഞെട്ടി ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:ടെലിവിഷൻ അവതാരക പ്രിയ ജൂനേജ (24) മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഈസ്റ്റ് ഡൽഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ടെലിവിഷൻ ചാനലുകളിൽ വിനോദപരിപാടികൾ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധ നേടുന്നത്. പിന്നീട് വാർത്താ അവതാരകയായും ജോലി ചെയ്തു. ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. കോവിഡ് പ്രശ്‌നം വന്നതോടെ വരുമാനം കുറഞ്ഞതിനാൽ പ്രിയ സമ്മർദ്ദത്തിലായിരുന്നു. ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP