Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും സഹായം ഉറപ്പാക്കും; നൂതനവിദ്യകൾ സ്വീകരിക്കുന്നതിലൂടെ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്ന് കരുതുന്നു: പ്രധാനമന്ത്രി

വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും സഹായം ഉറപ്പാക്കും; നൂതനവിദ്യകൾ സ്വീകരിക്കുന്നതിലൂടെ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്ന് കരുതുന്നു: പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്തിന്റെ പലഭാഗങ്ങളും വെട്ടുകിളി ആക്രമണങ്ങൾ നേരിടുന്നുണ്ട്. ചെറിയ ഒരു ജീവിക്ക് എത്ര അപകടം ഉണ്ടാക്കാനാവുമെന്നാണ് ഇത് നമ്മളെ ഓർമപ്പെടുത്തുന്നത്. നൂതനവിദ്യകൾ സ്വീകരിക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാൻ, പഞ്ചാബ്. ഹരിയാന മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചില മേഖലകളാണ് രാജ്യത്ത് വെട്ടുകിളി ആക്രമണം രൂക്ഷമായിരിക്കുന്നത്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP