Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുൽ പ്രചാരണം നയിച്ചിടത്തെല്ലാം ജയിച്ചത് ബിജെപിയാണ്; അതുകൊണ്ട് അദ്ദേഹം കർണാടകയിലേക്കും വരട്ടെയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

രാഹുൽ പ്രചാരണം നയിച്ചിടത്തെല്ലാം ജയിച്ചത് ബിജെപിയാണ്; അതുകൊണ്ട് അദ്ദേഹം കർണാടകയിലേക്കും വരട്ടെയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ബാംഗ്ലൂർ: രാഹുൽ പ്രചാരണം നയിച്ചിടത്തെല്ലാം ജയിച്ചത് ബിജെപിയാണെന്നും അതിനാൽ അദ്ദേഹം കർണാടകയിലേക്കും വരട്ടെയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പരിഹസിച്ചാണ് ജാവേദ്ക്കറുടെ പ്രതികരണം.

അത് പോലെ കോൺഗ്രസ് ഇപ്പോൾ പരസ്യം നൽകുന്നത് പോലും കാവി നിറത്തിലാണ്. കോൺഗ്രസ് നേരത്തെ കപട മാതേതരവാദികളായിരുന്നു. ഇപ്പോളവർ കപട ഹിന്ദുവാദികളായിരിക്കുന്നുവെന്നും ജാവദേക്കർ പറഞ്ഞു.ഏതാണ് തെരഞ്ഞെടുപ്പ് തന്ത്രം, ഏതാണ് യഥാർത്ഥ ഭക്തിയെന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP