Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ഗംഗാ ഘട്ടിലെ പടികളിൽ കാലിടറി വീണ് പ്രധാന മന്ത്രി; തുണയായി സുരക്ഷാ ഭടന്മാർ: വീഡിയോ കാണാം

ഗംഗാ ഘട്ടിലെ പടികളിൽ കാലിടറി വീണ് പ്രധാന മന്ത്രി; തുണയായി സുരക്ഷാ ഭടന്മാർ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

കാൺപൂർ: പ്രധാനമന്ത്രി മോദി ഗംഗാ ഘട്ടിലെ പടികളിൽ കാലിടറി വീണു. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്‌ക്കെത്തിയതായിരുന്നു നരേന്ദ്ര മോദി. നാഷണൽ ഗംഗാ കൗൺസിലിന്റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. മോദിയെ ഉടൻ തന്നെ സുരക്ഷാ ഭടന്മാർ എഴുന്നേൽപ്പിച്ചു.

നേരത്തെ കാൺപൂരിലെത്തിയ പ്രധാനമന്ത്രി ചന്ദ്രശേഖർ ആസാദ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. രാവിലെ ചകേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP