Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിഎഫ് പലിശ 8.65%; ശുപാർശ ധനമന്ത്രാലയം അനുവദിച്ചു; പ്രയോജനം ലഭിക്കുക 6 കോടിയിലേറെ തൊഴിലാളികൾക്ക്  

പിഎഫ് പലിശ 8.65%; ശുപാർശ ധനമന്ത്രാലയം അനുവദിച്ചു; പ്രയോജനം ലഭിക്കുക 6 കോടിയിലേറെ തൊഴിലാളികൾക്ക്   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; 2018-19 ൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65% പലിശ നൽകണമെന്ന ശുപാർശ ധനമന്ത്രാലയം അനുവദിച്ചു. 201718 ൽ ഇത് 8.55% ആയിരുന്നു. 1516 ൽ 8.8% ആയിരുന്നത് 1617 ൽ 8.65 ആയി കുറച്ചിരുന്നു.

ഇനി ആദായനികുതി വകുപ്പും തൊഴിൽ മന്ത്രാലയവും വർധന കാട്ടി വിജ്ഞാപനം പുറപ്പെടുവിക്കണം. 6 കോടിയിലേറെ തൊഴിലാളികൾക്കാണ് വർധനയുടെ പ്രയോജനം ലഭിക്കുക. വർധിച്ച നിരക്കിൽ പലിശ നൽകിയാലും ഇപിഎഫ്ഒയ്ക്ക് 151.67 കോടിയുടെ മിച്ചമുണ്ടാകും. എന്നാൽ 8.7% പലിശ നൽകിയിരുന്നെങ്കിൽ 158 കോടിയുടെ കുറവ് സംഭവിച്ചേനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP