Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202108Wednesday

പാർലമെന്റ് ശീത കാല സമ്മേളനം നവംബർ 29 മുതൽ; ഡിസംബർ 23 വരെയുള്ള സമ്മേളനം പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

പാർലമെന്റ് ശീത കാല സമ്മേളനം നവംബർ 29 മുതൽ; ഡിസംബർ 23 വരെയുള്ള സമ്മേളനം പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെന്റ്് ശീത കാല സമ്മേളനം നവംബർ 29 മുതൽ ഡിസംബർ 23 വരെയെന്ന് റിപ്പോർട്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ ശീതകാല സമ്മേളനം നടത്തിയിരുന്നില്ല.

പിന്നീട് നടന്ന വർഷകാല സമ്മേളനത്തിൽ കർഷക സമരം, പെഗസ്സസ് ഫോൺ ചോർത്തൽ മുതലായ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നിരന്തരം പ്രക്ഷോഭങ്ങൾ നടത്തിയതിനാൽ നേരത്തെ അവസാനിപ്പിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ശീതകാല സമ്മേളനം നടത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP