Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായി

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ മാസം 31 മുതൽ ഏപ്രിൽ മൂന്നു വരെ രണ്ട് ഘട്ടങ്ങളിലായി പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്തും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. ആദ്യഘട്ട സമ്മേളനം ഫെബ്രുവരി 11 വരെയും രണ്ടാംഘട്ട സമ്മേളനം മാർച്ച് രണ്ടു മുതൽ ഏപ്രിൽ മൂന്നു വരെയും നടക്കും.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ബജറ്റ് സമ്മേളനം രാജ്യം ഉറ്റുനോക്കുന്നതാണ്. ബജറ്റിൽ സാന്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധിതികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP