Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ബിജെപിയുമായി സഖ്യമോ അവർക്കു പിന്തുണയോ നൽകില്ല'; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി

'ബിജെപിയുമായി സഖ്യമോ അവർക്കു പിന്തുണയോ നൽകില്ല'; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ബിജെപിയുമായി സഖ്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബിജെപിയുമായി സഖ്യമോ അവർക്കു പിന്തുണയോ നൽകുന്നില്ലെന്നും പളനിസ്വാമി നിയമസഭയെ അറിയിച്ചു.

പ്രതിപക്ഷ കക്ഷികളുടെ വിമർശനങ്ങൾക്കു മുന്നിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാവേരി മാനേജ്‌മെന്റ് ബോർഡ് സ്ഥാപിക്കുന്നതിൽ കേന്ദ്രത്തിന് മൃദുസമീപനമാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP