Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാക് പ്രകോപനം; കരസേന ഓഫീസർക്ക് വീരമൃത്യു

മറുനാടൻ ഡെസ്‌ക്‌

ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും അതിർത്തിഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കരസേനയിലെ ജൂണിയർ കമ്മീഷൻഡ് ഓഫീസർ(ജെസിഒ) വീരമൃത്യു വരിച്ചു.

പൂഞ്ച് ജില്ലയിലായിരുന്നു ആക്രമണം. പാക് ആക്രമണത്തിൽ പരിക്കേറ്റ ജെസിഒ സൈനിക ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണു മരിച്ചത്. നാട്ടുകാരനായ മുഹമ്മദ് റഷീദിനു പരിക്കേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP