Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോക്‌നാഥ് ബെഹ്‌റയുടെ നാട്ടിലും പ്രതിഷേധം; ആചാര സംരക്ഷണത്തിന് പ്രതിഷേധിക്കാനെത്തിയത് നൂറുകണക്കിനാളുകൾ

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോക്‌നാഥ് ബെഹ്‌റയുടെ നാട്ടിലും പ്രതിഷേധം; ആചാര സംരക്ഷണത്തിന് പ്രതിഷേധിക്കാനെത്തിയത് നൂറുകണക്കിനാളുകൾ

ഭുവനേശ്വർ: ശബരിമല വിഷയത്തിൽ ഒഡീഷയിലും പ്രതീഷേധം. കേരളത്തിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ജന്മനാട്ടിലാണ് പ്രതിഷേധം. ശബരിമലയിലെ വിശ്വാസങ്ങൾക്കെതിരെ ബെഹ്‌റ നിലപാട് എടുക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.

ഭാരത് ഹിന്ദു റിച്ച്വൽസ് ആൻഡ് കസ്റ്റംസ് എന്ന സംഘടനയാണ് ബെഹ്രംപൂറിൽ പ്രതിഷേധം നടത്തിയത്. ആയിരത്തോളം ഒറിയക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ആന്ധ്രാ സ്വദേശികളും സജീവമായി എത്തി. ശബരിമലയെ രക്ഷിക്കൂ ആചാരങ്ങൾ സംരക്ഷിക്കൂവെന്ന മുദ്രാവാക്യമാണ് ഒഡീഷയിലെ പ്രതിഷേധത്തിൽ നിറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP