Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭരണക്കടയിൽ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു; ആറംഗ സംഘം ബീഹാറിലെ ഭൂത്‌നാഥ് റോഡിലെ ജൂവലറിയിൽ നിന്നും കൊണ്ടുപോയത് മൂന്നു ലക്ഷം രൂപയുടെ സ്വർണം

ആഭരണക്കടയിൽ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു; ആറംഗ സംഘം ബീഹാറിലെ ഭൂത്‌നാഥ് റോഡിലെ ജൂവലറിയിൽ നിന്നും കൊണ്ടുപോയത് മൂന്നു ലക്ഷം രൂപയുടെ സ്വർണം

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബീഹാറിലെ ഭൂത്‌നാഥ് റോഡിലെ ജൂവലറിയിൽ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്. ആറുപേരടങ്ങുന്ന സംഘമാണ് ജൂവലറിയിൽ കവർച്ച നടത്തിയത്.

ആറംഗ സംഘം ജൂവലറിയിലെത്തി വെടിയുതിർത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം സ്വർണം കവർന്ന് രക്ഷപെടുകയായിരുന്നു. ഇതിനിടയിൽ വെടിയേറ്റ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറംഗ സംഘം മൂന്ന് ലക്ഷം രൂപയുടെ സ്വർണമാണ് കവർന്നത്. കവർച്ചാ സംഘത്തെ കണ്ടെത്തുന്നതിനായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP