Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാന്റെ പ്രവേശന വിലക്ക്; ശനിയാഴ്ച വൈകുന്നേരം ആറുമുതൽ അനിശ്ചിതകാലത്തേക്ക് പ്രവേശനമില്ല

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാന്റെ പ്രവേശന വിലക്ക്; ശനിയാഴ്ച വൈകുന്നേരം ആറുമുതൽ അനിശ്ചിതകാലത്തേക്ക് പ്രവേശനമില്ല

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഒമാൻ. ശനിയാഴ്ച വൈകുന്നേരം ആറു മുതൽ അനിശ്ചിത കാലത്തേക്കാണ് വിലക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും ഒമാനിൽ പ്രവേശിക്കാൻ കഴിയില്ല.

ഒമാനിലെ കോവിഡ് നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർക്കും ഉടനെയൊന്നും ഒമാനിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP