Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202217Monday

ഗുജറാത്തിലെ കച്ച് തീരത്ത ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു; എണ്ണചോർച്ച; ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ഗുജറാത്തിലെ കച്ച് തീരത്ത ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു;  എണ്ണചോർച്ച; ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

അഹമദാബാദ്: ഗുജറാത്തിലെ കച്ച തീരത്ത ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച അപകടം. കൂട്ടിയിടിയെ തുടർന്ന അറബിക്കടലിൽ എണ്ണചോർച്ചയുണ്ടെന്ന പ്രതിരോധ മന്ത്രാലയം പി.ആർ.ഒ അറിയിച്ചു.

എംവീസ ഏവിയേറ്റർ, അറ്റലാന്റിക ഗ്രേസ എന്നീ ചരക്കുകപ്പലുകളാണ് കൂട്ടിയിടിച്ചത്. കപ്പൽ ജീവനക്കാർക്ക പരിക്കുകളോ മറ്റ അപകടങ്ങളോ റിപ്പോർട്ട ചെയതിട്ടില്ല.

അടിയന്തര ആവശ്യങ്ങൾക്കായി പ്രദേശത്ത കോസ്റ്റ ഗാർഡിന്റെ കപ്പലുകൾ സജ്ജീകരിച്ചു. സംഭവ സഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി. ഇന്ത്യയുടെ എണ്ണവ്യാപാരത്തിനുള്ള ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് കച്ച്. തിരക്കുള്ള ജലപാതയായ ഇവിടെ മുൻകാലങ്ങളിലും അപകടങ്ങൾ സംഭവിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP