Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202225Wednesday

ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകൾക്ക് നേരെ അശ്ലീല ചർച്ച; മുംബൈയിൽ മൂന്നു പേർ അറസ്റ്റിൽ

ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകൾക്ക് നേരെ അശ്ലീല ചർച്ച; മുംബൈയിൽ മൂന്നു പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 'ക്ലബ് ഹൗസ്' ചാറ്റിനിടെ മുസ് ലിം സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ മൂന്നുപേരെ മുംബൈ പൊലിസ് ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും ഹരിയാന കോടതിയിൽ ഹാജരാക്കിയ ശേഷം ശനിയാഴ്ചയോടെ മുംബൈയിലെത്തിക്കും.

മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരെ പൊലീസിൽ പരാതിനൽകിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് അറസ്റ്റ്. അതിവേഗം നടപടിയെടുത്ത മുംബൈ പൊലീസിനെ അഭിനന്ദിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി.

വിവാദ ചാറ്റിന്റെ സംഘാടകരുടെ വിവരങ്ങൾ ക്ലബ് ഹൗസ്, ഗൂഗിൾ കമ്പനികളോട് ഡൽഹി പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP