Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൻ മോഹൻ സിംഗിനെ പ്രധാനമന്ത്രിയായി കോൺഗ്രസ് പാർട്ടി തെരഞ്ഞെടുത്തതിന് പിന്നിൽ സോണിയ ഗാന്ധിയുടെ ദീർഘവീക്ഷണം; രാഷ്ട്രീയ അടിത്തറയില്ലാത്ത ഒരു വൃദ്ധനായ സിഖുകാരനെന്ന നിലയിൽ അദ്ദേഹം അവരുടെ മകൻ രാഹുലിന് ഒരു വെല്ലുവിളിയല്ല; ചർച്ചയായി ഒബാമയുടെ പുസ്തകം

മൻ മോഹൻ സിംഗിനെ പ്രധാനമന്ത്രിയായി കോൺഗ്രസ് പാർട്ടി തെരഞ്ഞെടുത്തതിന് പിന്നിൽ സോണിയ ഗാന്ധിയുടെ ദീർഘവീക്ഷണം; രാഷ്ട്രീയ അടിത്തറയില്ലാത്ത ഒരു വൃദ്ധനായ സിഖുകാരനെന്ന നിലയിൽ അദ്ദേഹം അവരുടെ മകൻ രാഹുലിന് ഒരു വെല്ലുവിളിയല്ല; ചർച്ചയായി ഒബാമയുടെ പുസ്തകം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകമായ ദ പ്രോമിസ്ഡ് ലാന്റ് ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി, മന്മോഹൻ സിങ്, സോണിയ ഗാന്ധി എന്നിവരെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. പുസ്തകത്തിൽ മന്മോഹൻ സിംഗിനെക്കുറിച്ച് ഒബാമ പറയുന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്.

മന്മോഹൻ സിംഗിനെ പ്രധാനമന്ത്രിയായി കോൺഗ്രസ് പാർട്ടി തെരഞ്ഞെടുത്തതിന് പിന്നിൽ സോണിയ ഗാന്ധിയുടെ ദീർഘവീക്ഷണമായിരുന്നെന്നാണ് ഒബാമ പുസ്തകത്തിൽ പറയുന്നത്.

' സിങ് തന്റെ സ്ഥാനത്തിന് എപ്പോഴും സോണിയയോട് കടപ്പെട്ടിരുന്നു. ഒന്നിലധികം രാഷ്ട്രീയ നിരീക്ഷകർ വളരെ കൃത്യമായി ( സോണിയ ഗാന്ധി) തെരഞ്ഞെടുത്തതാണെന്ന് വിശ്വസിച്ചു. കാരണം ഒരു രാഷ്ട്രീയ അടിത്തറയില്ലാത്ത ഒരു വൃദ്ധനായ സിഖുകാരനെന്ന നിലയിൽ അദ്ദേഹം അവരുടെ മകൻ രാഹുലിന് ഒരു വെല്ലുവിളിയല്ല,' ഒബാമ പുസ്തകത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP