Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപമര്യാദയായി പെരുമാറിയ യുവാവിനെ ആൾക്കൂട്ടത്തിന് മുന്നിൽ പെരുമാറി കോളേജ് വിദ്യാർത്ഥിനി

അപമര്യാദയായി പെരുമാറിയ യുവാവിനെ ആൾക്കൂട്ടത്തിന് മുന്നിൽ പെരുമാറി കോളേജ് വിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: അപമര്യാദയായി പെരുമാറിയ യുവാവിനെ ആൾക്കൂട്ടത്തിന് മുന്നിൽ ചെരുപ്പൂരി തല്ലി കോളേജ് വിദ്യാർത്ഥിനി. കർണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. കോളേജ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് സംഭവം. യുവാവ് പെൺകുട്ടിയെ പിന്തുടർന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു.

നടുറോഡിൽ വെച്ച് യുവാവിന്റെ തലയിലും മുഖത്തും ചെരിപ്പ് കൊണ്ട് അടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടികൊണ്ട് അവശനയായ ഇയാൾ വിട്ടയക്കണമെന്ന് കേണപേക്ഷിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഗ്രാമവാസികൾ നോക്കി നിൽക്കേയാണ് സംഭവം. ഗ്രാമവാസികളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP