Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മധ്യപ്രദേശിൽ കളിക്കുന്നതിനിടെ രണ്ടരവയസ്സുകാരി കുഴൽക്കിണറിൽ വീണു

മധ്യപ്രദേശിൽ കളിക്കുന്നതിനിടെ രണ്ടരവയസ്സുകാരി കുഴൽക്കിണറിൽ വീണു

മറുനാടൻ മലയാളി ബ്യൂറോ

സെഹോർ: മധ്യപ്രദേശിലെ സെഹോറിൽ കളിക്കുന്നതിനിടെ രണ്ടരവയസ്സുകാരി 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. 20 അടി താഴ്ചയിൽ കുട്ടി കുടങ്ങിക്കിടക്കുകയാണ്. കുട്ടിക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്നു ഉച്ചകഴിഞ്ഞായിരുന്നു അപകടം. അയൽവാസിയുടെ പറമ്പിലെ തുറന്നുകിടക്കുന്ന കുഴൽക്കിണറിൽ കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നു. മൂന്നുമാസം മുമ്പാണു കുഴൽക്കിണർ കുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP