Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ തീർത്ഥാടകയായ യുവതിയെ കാണാതായി

ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ തീർത്ഥാടകയായ യുവതിയെ കാണാതായി

മറുനാടൻ മലയാളി ബ്യൂറോ

ഗോപേശ്വർ: ഉത്തരാഖണ്ഡിലെ അത്ലകോട്ടിലുണ്ടായ ഹിമപാതത്തിൽ തീർത്ഥാടകയായ യുവതിയെ കാണാതായി. ഹേമകുണ്ഡ് സാഹിബിൽനിന്നും മടങ്ങിയ സിഖ് ഭക്തർക്കൊപ്പമുണ്ടായിരുന്ന തീർത്ഥാടകയായ യുവതിയെയാണ് കാണാതായത്. ഞായറാഴ്ചയാണ് സംഭവം.

മറ്റ് നാല് തീർത്ഥാടകരെ രക്ഷപ്പെടുത്തിയതായി ചമോലി ജില്ലാ ദുരന്തനിവാരണ ഓഫീസർ എൻ.കെ.ജോഷി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ജോഷി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP