Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒഡിഷ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യു.എ.ഇ

ഒഡിഷ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യു.എ.ഇ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അദ്ദേഹം അനുശോചന സന്ദേശം ട്വീറ്റ് ചെയ്തത്.

ദുരന്തം ബാധിച്ച എല്ലാവരേയും അഗാധമായ ദുഃഖം അറിയിക്കുന്നു. യുഎഇ-യിലുള്ളവരുടെ ചിന്തകളിൽ ഇപ്പോൾ നരേന്ദ്ര മോദിയും ഇന്ത്യൻ ജനതയുമാണ് നിറഞ്ഞുനിൽക്കുന്നത്. അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP