Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമം; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പേർ പിടിയിൽ

ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമം; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒഡീഷയിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താനുള്ള നീക്കത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശി ജീഷ്ണു തിരുവനന്തപുരം സ്വദേശി അസീം എന്നിവരാണ് പിടിയിലാത്. ഇവരിൽ നിന്നും പൊലീസ് പതിനൊന്നര കിലോ കഞ്ചാവാണ് പിടികൂടിയത്.

ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിക്കുക എന്നുള്ളതായിരുന്നു ഇവരുടെ ലക്ഷ്യം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടയാണ് ഇവർ പിടിയിലാകുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP