Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്ഗാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; ഡൽഹിയിലും പ്രകമ്പനം

അഫ്ഗാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; ഡൽഹിയിലും പ്രകമ്പനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 5.2 തീവ്രത അനുഭവപ്പെട്ട ഭൂകമ്പം. പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടു. രാവിലെ 11.19നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. കുറച്ച് സെക്കന്റുകൾ മാത്രമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിനിടെയായിരുന്നു ഡൽഹിയിൽ നേരിയ ഭൂകമ്പം.

അഫ്ഗാനിസ്താനിലെ ഫൈസാബാദിൽ നിന്ന് 79 കിലോമീറ്റർ തെക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹിയിലും ജമ്മുകശ്മീരിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കമ്പനമുണ്ടാക്കി.

അതേസമയം, ഭൂകമ്പത്തിൽ ആർക്കും അപകടം ഉണ്ടായതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ റിപ്പോർട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP