Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരോധിത മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു; ദിപ കർമാകറിന് 21 മാസം വിലക്ക്

നിരോധിത മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു; ദിപ കർമാകറിന് 21 മാസം വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിരോധിത മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ത്യൻ ജിംനാസ്റ്റ് ഒളിമ്പ്യൻ ദിപ കർമാകറിന് അന്താരാഷ്ട്ര പരിശോധന ഏജൻസി 21 മാസത്തെ വിലക്ക് ഏർപ്പെടുത്തി. 2021 ഒക്ടോബർ 11നാണ് പരിശോധന സാമ്പിൾ ശേഖരിച്ചതെന്നതിനാൽ 2023 ജൂലൈ 10ന് വിലക്ക് അവസാനിക്കും.

അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷൻ കഴിഞ്ഞ വർഷം ദിപയെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇത് മറ്റു കാരണങ്ങളുടെ പേരിലാണെന്നായിരുന്നു ഇന്ത്യൻ ജിംനാസ്റ്റിക്‌സ് ഉദ്യോഗസ്ഥരുടെ അവകാശവാദം. 2016ലെ റിയോ ഒളിമ്പിക്‌സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് റെക്കോഡിട്ടിരുന്നു ദിപ. പരിക്ക് കാരണം പിന്നീട് തിളങ്ങാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP