Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാർധാം: ക്ഷേത്രങ്ങൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു; കേദാർനാഥ് ഏപ്രിൽ 26നും ഗംഗോത്രി യമുനോത്രി ക്ഷേത്രങ്ങൾ 22നും ഭക്തർക്കായി തുറക്കും

ചാർധാം: ക്ഷേത്രങ്ങൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു; കേദാർനാഥ് ഏപ്രിൽ 26നും ഗംഗോത്രി യമുനോത്രി ക്ഷേത്രങ്ങൾ 22നും ഭക്തർക്കായി തുറക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ശൈത്യകാലത്തിന് ശേഷം ചാർധാം ക്ഷേത്രങ്ങൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു.കേദാർനാഥ് ഏപ്രിൽ 26നും ഗംഗോത്രി യമുനോത്രി ക്ഷേത്രങ്ങൾ 22നും ഭക്തർക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ബദരീനാഥ് ഏപ്രിൽ 17നും തുറക്കും.

ചാർ ധാം യാത്രക്കായുള്ള ഒരുക്കങ്ങൾ ഉത്തരാഖണ്ഡ് സർക്കാർ ആരംഭിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ഈ വർഷം സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ഭക്തരുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും പുഷ്‌കർ സിങ് ധാമി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP