Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരീക്ഷാ പേ ചർച്ചയിൽ പ്രതിപക്ഷ വിമർശനത്തെക്കുറിച്ച് ചോദ്യം; 'ഔട്ട് ഓഫ് സിലബസ്' എന്ന് പ്രധാനമന്ത്രി; ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതാണ് വിമർശനമെന്നും മറുപടി

പരീക്ഷാ പേ ചർച്ചയിൽ പ്രതിപക്ഷ വിമർശനത്തെക്കുറിച്ച് ചോദ്യം; 'ഔട്ട് ഓഫ് സിലബസ്' എന്ന് പ്രധാനമന്ത്രി; ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതാണ് വിമർശനമെന്നും മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങളെക്കുറിച്ചുള്ള വിദ്യാർത്ഥിയുടെ ചോദ്യത്തിന് തമാശരൂപേണ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചേദ്യം 'ഔട്ട് ഓഫ് സിലബസ്' എന്നായിരുന്നു ചോദ്യത്തിന് പ്രധാനമന്ത്രി നൽകിയ മറുപടി. എന്നാൽ ചോദ്യം ഔട്ട് ഓഫ് സിലബസ് ആണെന്ന് പറഞ്ഞ മോദി, ജനാധിപത്യത്തെ ശുദ്ധീകരിക്കുന്ന ഒന്നാണ് വിമർശനമെന്നും മറുപടി നൽകി.

ബോർഡ് എക്‌സാമിന് മുന്നോടിയായി വിദ്യാർത്ഥികൾ പരീക്ഷയെ എങ്ങനെ നേരിടാം, സമ്മർദ്ദങ്ങൾ എങ്ങനെ കുറക്കാം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പരീക്ഷാ പേ ചർച്ച നടക്കുന്നത്. ഈ വർഷം 38 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP