Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിൽ എ.ടി.എം കുത്തിത്തുറന്ന് മോഷണം

രാജസ്ഥാനിൽ എ.ടി.എം കുത്തിത്തുറന്ന് മോഷണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജസ്ഥാനിൽ രൂപൻഗർട് ഗ്രാമത്തിലെ എ.ടി.എം കുത്തിത്തുറന്ന് മോഷണം. എട്ട് ലക്ഷം രൂപയാണ് മൂന്നുപേരടങ്ങുന്ന സംഘം കവർന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ എ.ടി.എം കൗണ്ടർ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ നടത്തിവരുകയാണ്. സമാന സംഭവം അറൈൻ ഗ്രാമത്തിലും നടന്നിരുന്നു. അതേ സംഘമാകാം ഇവിടെയും മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP