Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കശ്മീരിൽ മുൻ ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു

ജമ്മു കശ്മീരിൽ മുൻ ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മുൻ ആംആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ അംഗത്വം എടുത്തു. മുൻ എഎപി നേതാവ് ബൽവന്ത് സിങ് മങ്കോട്ടിയയാണ് ബിജെപിയിൽ ചേർന്നത്. സെപ്റ്റംബർ 23-ന് ബൽവന്ത് സിം?ഗ് ആംആദ്മിയിൽ നിന്നും രാജി വെച്ചിരുന്നു. കെജ്രിവാൾ സർക്കാരിന്റെ പല നയങ്ങളോടും ബൽവന്ത് സിങ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ്, ജമ്മു കശ്മീർ ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റൈന, രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്നാണ് ബൽവന്ത് സിംഗിന് ബിജെപി അംഗത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP