Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നേതാജിയുടെ കൊച്ചുമകളുടെ മകളെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്; രാജശ്രീ ചൗധരിയെ കസ്റ്റഡിയിലെടുത്തത് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോകും വഴി ട്രെയിനിൽ നിന്നു വിളിച്ചിറക്കി

നേതാജിയുടെ കൊച്ചുമകളുടെ മകളെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്; രാജശ്രീ ചൗധരിയെ കസ്റ്റഡിയിലെടുത്തത് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോകും വഴി ട്രെയിനിൽ നിന്നു വിളിച്ചിറക്കി

സ്വന്തം ലേഖകൻ

ലക്‌നൗ:ന്മ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകളുടെ മകൾ പൊലീസ് കസ്റ്റഡിയിൽ. നേതാജിയുടെ കൊച്ചുമകളുടെ മകളായ രാജശ്രീ ചൗധരി ബോസിനെയാണ് പ്രയാഗ്രാജിൽ വെച്ച് യുപി പൊലീസ് വീട്ടുതടങ്കലിലാക്കിയത്. വാരാണസിയിൽ വിശ്വഹിന്ദു സനയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പോകുമ്പോൾ ട്രെയിനിൽ നിന്നു വിളിച്ചിറക്കിയാണ് അറസ്റ്റ് ചെയ്തത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ജലാഭിഷേക ചടങ്ങിനാണു രാജശ്രീ എത്തിയതെന്നു സംഘടനയുടെ പ്രസിഡന്റ് അരുൺ പാഠക് അറിയിച്ചു. റിസർവ് പൊലീസിന്റെ ഗെസ്റ്റ് ഹൗസിലാണു രാജശ്രീയെ പാർപ്പിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP