Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതൂർന്ന മരങ്ങൾ വച്ചുപിടിപ്പിച്ച് സ്വാഭാവിക കാടിന്റെ പ്രതീതി സൃഷ്ടിക്കും; പക്ഷികളെ ആകർഷിക്കാനും സംവിധാനം: രാജ്യത്തെ ആദ്യ സോഫ്റ്റ് വെയർ ഫോറസ്റ്റ് ക്യാംപസ് തിരുച്ചിറപ്പള്ളിയിൽ

ഇടതൂർന്ന മരങ്ങൾ വച്ചുപിടിപ്പിച്ച് സ്വാഭാവിക കാടിന്റെ പ്രതീതി സൃഷ്ടിക്കും; പക്ഷികളെ ആകർഷിക്കാനും സംവിധാനം: രാജ്യത്തെ ആദ്യ സോഫ്റ്റ് വെയർ ഫോറസ്റ്റ് ക്യാംപസ് തിരുച്ചിറപ്പള്ളിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാംപസ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വരുന്നു. യുഎസ് ആസ്ഥാനമായ ഐലിങ്ക് ഡിജിറ്റലാണു തിരുച്ചിറപ്പള്ളിയിലെ ഇൽകോട്ട് പ്രത്യേക സാമ്പത്തിക മേഖലയോടു ചേർന്ന് പ്രകൃതി സൗഹൃദ ഐടി പാർക്ക് ഒരുക്കുന്നത്.

പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണു കെട്ടിടം നിർമ്മിക്കുക. ഇടതൂർന്ന മരങ്ങൾ വച്ചുപിടിപ്പിച്ച് സ്വാഭാവിക കാടിന്റെ പ്രതീതിയുണ്ടാക്കും. പക്ഷികളെ ആകർഷിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തും.ഇന്ത്യക്കാർ നേതൃത്വം നൽകുന്ന കമ്പനിക്ക് ചെന്നൈയിലും പുണെയിലും ഓഫിസുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP