Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനുവരി മുതൽ എടിഎം ഇടപാടുകൾക്ക് ചെലവേറും; നിരക്ക് കൂട്ടാൻ ബാങ്കുകൾക്ക് ആർബിഐ അനുമതി

ജനുവരി മുതൽ എടിഎം ഇടപാടുകൾക്ക് ചെലവേറും; നിരക്ക് കൂട്ടാൻ ബാങ്കുകൾക്ക് ആർബിഐ അനുമതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനുവരി മുതൽ സാമ്പത്തിക-സാമ്പത്തികേതര എടിഎം ഇടപാടുകൾക്ക് ചെലവേറും. സൗജന്യ പരിധിക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകൾക്ക് അടുത്ത മാസം മുതൽ നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി.

ജനുവരി മുതൽ സൗജന്യ പരിധിക്ക് പുറത്തുവരുന്ന ഇടപാടുകൾക്ക് ഉപഭോക്താവ് 21 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും. നിലവിലിത് 20 രൂപയും ജിഎസ്ടിയുമാണ്.

അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ നഗരങ്ങളിലെ എടിഎമ്മുകളിൽ നിന്ന് മൂന്ന് തവണയും ഗ്രാമീണ മേഖലകളിൽ 5 തവണയുമാണ് സൗജന്യ ഇടപാടുകൾ നടത്താനാവുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP