Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ വ്യോമസേനാ വിമാനം അയയ്ക്കുന്നു; കാബൂൾ വിമാനത്താവളത്തിൽ ഇന്ത്യക്കാർ എത്തിയാൽ ഉടൻ വിമാനം പറക്കും

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ വ്യോമസേനാ വിമാനം അയയ്ക്കുന്നു; കാബൂൾ വിമാനത്താവളത്തിൽ ഇന്ത്യക്കാർ എത്തിയാൽ ഉടൻ വിമാനം പറക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ വ്യോമസേനയുടെ വിമാനം അയക്കുന്നു. വ്യോമസേനയുടെ എസി 17 വിമാനമാണ് അയക്കുന്നത്.

ഇന്ത്യക്കാർക്ക് കാബൂളിലെ വിമാനത്താവളത്തിലേക്ക് എത്താൻ കഴിഞ്ഞാൽ എത്രയും വേഗം വിമാനം അഫ്ഗാൻ തലസ്ഥാനത്തേക്ക് പറക്കും. കാബൂളിൽ വിമാനം സുഗമമായി ഇറക്കുന്നതിന് യുഎസുമായി ചേർന്ന് ഇന്ത്യ പ്രവർത്തിച്ചുവരികയാണ്.

250 ൽ അധികം പേരെ വിമാനത്തിൽ തിരികെ എത്തിക്കാൻ കഴിയുമെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാൽ എത്ര പേർക്ക് കാബൂൾ വിമാനത്താവളത്തിൽ എത്താൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. കാബൂളിന്റെറ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് ആളുകൾ രാജ്യത്തിനു പുറത്തുപോകുന്നതിനെ നിയന്ത്രച്ചുവരികയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP