Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി; പ്രത്യേക സർവീസുകൾക്ക് തടസ്സമില്ല

രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി; പ്രത്യേക സർവീസുകൾക്ക് തടസ്സമില്ല

ആവണി ഗോപാൽ

ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത് വൈകും. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനിച്ചു.

വിദേശ രാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത്.

അതേസമയം എയർ ബബിൾ കരാറിന്റെ ഭാഗമായ പ്രത്യേക സർവീസുകൾക്ക് തടസമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP