Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരക്ക് വർദ്ധനയില്ല; പകരം ഡേറ്റയുടെ അളവ് കുറയും

നിരക്ക് വർദ്ധനയില്ല; പകരം ഡേറ്റയുടെ അളവ് കുറയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മൊബൈൽ നിരക്കു വർധനയ്ക്കുള്ള നീക്കങ്ങൾ ടെലികോം കമ്പനികൾ മരവിപ്പിച്ചു. പകരം മൊബൈൽ പ്ലാനുകൾ പരിഷ്‌കരിച്ചു ശരാശരി പ്രതിമാസ വരുമാനം (എആർപിയു) വർധിപ്പിക്കാനുള്ള നീക്കത്തിലാണ് എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺഐഡിയ തുടങ്ങിയ കമ്പനികൾ.

കോവിഡ് പ്രതിസന്ധികൾക്കിടയിലുള്ള നിരക്കു വർധന തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു കമ്പനികൾ ഈ നീക്കം തൽക്കാലം ഉപേക്ഷിച്ചത്. ഡേറ്റയുടെ അളവു കുറച്ച് കൂടുതൽ കാലാവധിയുള്ള പ്ലാനുകളാണു കമ്പനികൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.ഇതിലൂടെ 510% വരുമാനം ഉയർത്താൻ സാധിക്കുമെന്നു കണക്കാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP