Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ട; ആരോഗ്യ മന്ത്രാലയം

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ട; ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റ് (ഡിജിഎച്ച്എസ്) മാർഗരേഖയിറക്കി. 6 - 11 പ്രായക്കാർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. 12 വയസ്സിനു മുകളിലുള്ളവർ നിർബന്ധമായി മാസ്‌ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗം, കൈ കഴുകൽ എന്നിവ എല്ലാ കുട്ടികൾക്കും ബാധകമാണ്.

കുട്ടികൾക്കു റെംഡിസിവിർ കുത്തിവയ്പു നൽകുന്നതിനെയും ആരോഗ്യമന്ത്രാലയം വിലക്കുന്നു. ഗുരുതര വൈറസ് ബാധയുള്ള കുട്ടികൾക്ക് ഡോക്ടറുടെ മേൽനോട്ടത്തിൽ സ്റ്റിറോയ്ഡ് നൽകാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP