Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202114Monday

വാട്‌സാപ്പ് സ്വകാര്യതാ നയം ഐടി നിയമങ്ങൾക്കു വിരുദ്ധം; കേന്ദ്രം ഡൽഹി ഹൈക്കോടതയിൽ

വാട്‌സാപ്പ് സ്വകാര്യതാ നയം ഐടി നിയമങ്ങൾക്കു വിരുദ്ധം; കേന്ദ്രം ഡൽഹി ഹൈക്കോടതയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങൾ രാജ്യത്തെ ഐടി നിയമങ്ങൾക്കു വിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കമ്പനി വ്യക്തത വരുത്തണം. വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

നയങ്ങളിൽ മാറ്റം പറ്റില്ലെന്നും മെയ്‌ 15ന് ഇതു നിലവിൽ വന്നെന്നും വാട്‌സാപ് അറിയിച്ചു. ഇവ അംഗീകരിക്കാത്തവരുടെ അക്കൗണ്ട് റദ്ദാക്കില്ല. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരുടെ ബെഞ്ച്, വാട്‌സാപ്, ഫേസ്‌ബുക് എന്നീ കമ്പനികളുടെയും കേന്ദ്രത്തിന്റെയും റിപ്പോർട്ട് തേടി. വിഷയം ജൂൺ 3 ന് വീണ്ടും പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP