Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡന കേസ്; ഗായിക രേണു ശർമയ്‌ക്കെതിരെ പരാതിയുമായി ബിജെപി, മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാക്കൾ

പീഡന കേസ്; ഗായിക രേണു ശർമയ്‌ക്കെതിരെ പരാതിയുമായി ബിജെപി, മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാക്കൾ

സ്വന്തം ലേഖകൻ

മുംബൈ: ലൈംഗിക പീഡനാരോപണം ഉന്നയിച്ചു ഗായിക രേണു ശർമ നൽകിയ പരാതിയിൽ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ ഇപ്പോൾ രാജിവയ്‌ക്കേണ്ടെന്നും അന്വേഷണത്തിൽ സത്യം തെളിയട്ടെ എന്നും എൻസിപി.

സമാനമായ രീതിയിൽ തങ്ങളെയും കേസിൽ കുടുക്കാൻ പരാതിക്കാരി ശ്രമിച്ചിരുന്നതായി ബിജെപി, മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് എൻപിസി നടപടി.

പരാതിക്കാരിയുടെ സഹോദരിയുമായുള്ള ബന്ധത്തിൽ മുണ്ടെയ്ക്കു 2 മക്കളുണ്ട്. ഇതു തന്റെ ഭാര്യ ഉൾപ്പെടെ അറിഞ്ഞുള്ള ബന്ധമാണെന്നും ഇപ്പോഴത്തേത് ബ്ലാക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണെന്നുമാണു മുണ്ടെയുടെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP