Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോമിയോ ഡോക്ടർമാർക്ക് ടെലി മെഡിസിന് അനുമതി; ടെക്സ്റ്റ് സന്ദേശം, വിഡിയോ, ശബ്ദസന്ദേശം എന്നിവ വഴി ചികിത്സയ്ക്ക് വിജ്ഞാപനം

ഹോമിയോ ഡോക്ടർമാർക്ക് ടെലി മെഡിസിന് അനുമതി; ടെക്സ്റ്റ് സന്ദേശം, വിഡിയോ, ശബ്ദസന്ദേശം എന്നിവ വഴി ചികിത്സയ്ക്ക് വിജ്ഞാപനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹോമിയോപ്പതി ഡോക്ടർമാർക്കും രാജ്യത്തു ടെലിമെഡിസിന് അനുമതി. രോഗിയുടെ സമ്മതത്തോടെ ടെക്സ്റ്റ് സന്ദേശം, വിഡിയോ, ശബ്ദസന്ദേശം എന്നിവ വഴി ചികിത്സിക്കാമെന്നു സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി വിജ്ഞാപനത്തിൽ വ്യക്തമാക്കി.

ഹോമിയോ ഡോക്ടർമാർക്കുള്ള തൊഴിൽനിയന്ത്രണ ചട്ടങ്ങളിൽ ഇതിനായി ഭേദഗതി കൊണ്ടുവന്നു. അടിയന്തര സാഹചര്യത്തിൽ പ്രാഥമികശുശ്രൂഷ പറഞ്ഞശേഷം റഫറൽ സൗകര്യം ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളുമായി പ്രത്യേക മാർഗരേഖ കൗൺസിൽ പുറത്തിറക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP