Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാൻഡ് ഫോണിൽ നിന്നും മൊബൈൽ കോൾ; ജനുവരി മുതൽ പൂജ്യം ചേർക്കണം

ലാൻഡ് ഫോണിൽ നിന്നും മൊബൈൽ കോൾ; ജനുവരി മുതൽ പൂജ്യം ചേർക്കണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലാൻഡ് ഫോണിൽ നിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ തുടക്കത്തിൽ '0' ചേർക്കണം. പുതിയ നിർദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. ജനുവരി ഒന്നിനുള്ളിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ മന്ത്രാലയം കമ്പനികൾക്കു നിർദ്ദേശം നൽകി. മൊബൈൽ ഉപയോക്താക്കൾ വർധിച്ചതിനാൽ നമ്പറുകൾ 10 ൽ നിന്നു 11 അക്കമാക്കുന്നതിന്റെ ഭാഗമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP