Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി നേതാവിന്റെ വീട്ടിലെ ജന്മദിനാഘോഷം; വെടിയേറ്റ ഭോജ്പുരി ഗായകൻ ആശുപത്രിയിൽ

ബിജെപി നേതാവിന്റെ വീട്ടിലെ ജന്മദിനാഘോഷം; വെടിയേറ്റ ഭോജ്പുരി ഗായകൻ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

യുപി: ബിജെപി നേതാവിന്റെ വീട്ടിൽ നടന്ന ജന്മദിന പരിപാടിക്കിടെ ആഘോഷ ലഹരിയിൽ ഉതിർത്ത വെടിയേറ്റ് ഭോജ്പുരി ഗായകൻ ആശുപത്രിയിലായി. മഹാകാർപൂരിൽ യുവമോർച്ച വൈസ് പ്രസിഡന്റ് ഭാനു ദുബെയുടെ മകന്റെ ജന്മദിനാഘോഷച്ചടങ്ങിനിടെയാണു ഗായകൻ ഗോലു രാജയ്ക്കു വെടിയേറ്റത്.

ഗോലു രാജ സ്റ്റേജിൽ പാടുന്നതിനിടെ ആഘോഷത്തിമർപ്പിൽ ഏതാനുംപേർ തോക്കെടുത്തു മുകളിലേക്കു വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ കേസെടുത്ത പൊലീസ്, കോവിഡ് കാലത്തു നിയമം ലംഘിച്ച് ആഘോഷം നടത്തിയതിനു ഭാനു ദുബെയ്‌ക്കെതിരെയും കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP