Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർവീസുകളുടെ എണ്ണം കൂടി; ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 2 ഒക്ടോബർ ഒന്നു മുതൽ തുറക്കും

സർവീസുകളുടെ എണ്ണം കൂടി; ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 2 ഒക്ടോബർ ഒന്നു മുതൽ തുറക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2 ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 23നു ശേഷം ടെർമിനൽ 3 മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്.

കൂടുതൽ സർവീസുകൾ ആരംഭിച്ച പശ്ചാത്തലത്തിലാണു ടെർമിനൽ 2 തുറക്കുന്നത്. ഗോ എയർ കമ്പനിയുടെ മുഴുവൻ സർവീസുകളും ഇൻഡിഗോയുടെ പകുതിയോളം സർവീസുകളും ഇവിടേക്കു മാറ്റും. അതേസമയം, ആഭ്യന്തര യാത്രയ്ക്കു മാത്രമുള്ള ടെർമിനൽ ഒന്നിന്റെ പ്രവർത്തനം എപ്പോൾ ആരംഭിക്കുമെന്നു തീരുമാനിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP