Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തബ്ലീഗ് സമ്മേളനം; നരഹത്യാ കേസുകളിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു; അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചു

തബ്ലീഗ് സമ്മേളനം; നരഹത്യാ കേസുകളിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു; അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചു

സ്വന്തം ലേഖകൻ

മുംബൈ:ഡൽഹി നിസാമുദ്ദിനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മഹാരാഷ്ട്രയിലെത്തിയ വിദേശികളെ നരഹത്യാ കേസുകളിൽ നിന്നും ഒഴിവാക്കുന്നു. കോവിഡ് വ്യാപനത്തിനും മരണത്തിനും കാരണക്കാരായെന്ന് സ്ഥിരീകരിക്കാൻ മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് മേലുള്ള നിമയ നടപടികൾ പിൻവലിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയടക്കം വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചു.

ഇന്തൊനീഷ്യ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ 20 പേർക്കെതിരെ അന്ധേരിയിലെ ഡി.എൻ. നഗർ പൊലീസ് ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കുകയാണെന്ന് കഴിഞ്ഞദിവസമാണ് പൊലീസ് കോടതിയെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP