Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉൾഫ ഭീകരൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ; ഭീകരൻ വലയിലായത് സൈന്യവും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ

ഉൾഫ ഭീകരൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ; ഭീകരൻ വലയിലായത് സൈന്യവും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡിസ്പൂർ: അസമിലെ തിൻസുകിയയിൽ നിന്നും ഒൻപത് മൈൽ അകലെ ജഗുനിൽ നിന്നും ഉൾഫ ഭീകരൻ പിടിയിലായി. ഇന്ത്യൻ സൈന്യവും പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് അറസ്റ്റ്. ഇന്ത്യൻ സൈന്യത്തിന്റെ കിഴക്കൻ കമ്മാന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയായിരുന്നു ഇയാളെ പിടികൂടിയത്. പ്രതിയെ തുടർ നടപടികൾക്കായി പൊലീസിന് കൈമാറിയതായി സൈന്യം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP