Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയുമായുള്ള വ്യോമപാത അടക്കുമെന്ന് പാക്കിസ്ഥാന്റെ ഭീഷണി; നീക്കം അഫ്ഗാനുമായുള്ള ഇന്ത്യയുടെ വ്യാപാരപാത അടക്കുന്നതിന്; കാര്യങ്ങൾ ഇമ്രാൻ ഖാൻ ഗൗരവമായി പരിശോധിക്കുന്നുവെന്ന് പാക് മന്ത്രിയുടെ ട്വീറ്റ്

ഇന്ത്യയുമായുള്ള വ്യോമപാത അടക്കുമെന്ന് പാക്കിസ്ഥാന്റെ ഭീഷണി; നീക്കം അഫ്ഗാനുമായുള്ള ഇന്ത്യയുടെ വ്യാപാരപാത അടക്കുന്നതിന്; കാര്യങ്ങൾ ഇമ്രാൻ ഖാൻ ഗൗരവമായി പരിശോധിക്കുന്നുവെന്ന് പാക് മന്ത്രിയുടെ ട്വീറ്റ്

ന്യൂസ് ഡെസ്‌ക്‌

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ പരസ്പരം ചർച്ച ചെയ്ത് എല്ലാം പരിഹരിക്കുമെന്നും മറ്റാരും ഇടപെടേണ്ടതില്ലെന്ന് അമേരിക്കയോ് പോലും ഇന്ത്യ നിലപാടറിയിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു.ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി. പാക് മന്ത്രി ഫഹദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്.പാക് വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തെ കുറിച്ച് പാക് മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നുവെന്നാണ് പാക് മന്ത്രിയുടെ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP