Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുതിയത് മമത ശക്തയായ നേതാവെന്ന്; അവർ ജനാധിപത്യത്തിന്റെ അല്ല അക്രമത്തിന്റെ വക്താവെന്നും വിമർശം; അമിത് ഷായുടെ റാലിയിൽ മമത ഗുണ്ടകളെ അയച്ചത് പരാജയ ഭീതിയിലെന്ന് ശിവ്‌രാജ് സിങ് ചൗഹാൻ

കരുതിയത് മമത ശക്തയായ നേതാവെന്ന്; അവർ ജനാധിപത്യത്തിന്റെ അല്ല അക്രമത്തിന്റെ വക്താവെന്നും വിമർശം; അമിത് ഷായുടെ റാലിയിൽ മമത ഗുണ്ടകളെ അയച്ചത് പരാജയ ഭീതിയിലെന്ന് ശിവ്‌രാജ് സിങ് ചൗഹാൻ

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: അമിത് ഷായുടെ റാലിക്കെതിരെ നടന്നത് മമതയുടെ ഗുണ്ടകൾ നടത്തിയ അഴിഞ്ഞാട്ടമെന്ന് ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാൻ.ജനാധിപത്യത്തെ മമതാ ബാനർജി അക്രമാധിപത്യമാക്കിയെന്ന് ചൗഹാൻ പറഞ്ഞു.താൻ കരുതിയത് മമതാ ബാനർജി ശക്തയായ നേതാവാണെന്നാണ്. എന്നാൽ പരാജയഭീതിയിൽ അവർ ഗുണ്ടകളെ ഇറക്കി ബിജെപി പ്രവർത്തകരെ മർദ്ദിച്ചുവെന്ന് ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. മമതയെ നയിക്കുന്നത് ഭയം മാത്രമാണെന്നും കാൽ ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് മമത തിരിച്ചറിയുന്നില്ലെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP