Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക പടർത്തി വിമാനത്തിനുള്ളിൽ നിന്നും പുക; ലാൻഡിങ്ങിനിടെ പുക പുറത്ത് വന്നത് ഇൻഡിഗോ വിമാനത്തിൽ നിന്ന്; സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതർ

ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക പടർത്തി വിമാനത്തിനുള്ളിൽ നിന്നും പുക; ലാൻഡിങ്ങിനിടെ പുക പുറത്ത് വന്നത് ഇൻഡിഗോ വിമാനത്തിൽ നിന്ന്; സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തിയുയർത്തി.ആന്ധ്രയിലെ രാജമുണ്ട്രിയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് പുകയുയർന്നത്. പിന്നീട് സുരക്ഷിതമായി നിലത്തിറങ്ങിയ വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.വിമാനത്തിലെ എഞ്ചിനുകളിൽ ഒന്ന് പ്രവർത്തിക്കാതായത് മൂലമുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് പുക ഉയരാൻ കാരണമായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP