Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞു നാലു പേർ മരിച്ചു; അൻപതോളം പേർക്ക് പരിക്കേറ്റു

പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞു നാലു പേർ മരിച്ചു; അൻപതോളം പേർക്ക് പരിക്കേറ്റു

ലക്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്ടറിനടിയിൽപ്പെട്ട നാല് പേര് മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു.

പരാ പൊലീസ് സ്റ്റേഷൻ പരിധിയിലാരുന്നു അപകടം. പാലത്തിൽ വെച്ചു നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ ജനക്കൂട്ടത്തിലേക്ക് പതിക്കുകയായിരുന്നു. മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP