Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും; പട്ടികിയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരനും പ്രധാനമന്ത്രി തന്നെ; ഇടം നേടുന്നത് നാലാം തവണ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഈ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക രാഷ്ട്രീയ നേതാവ് മോദി മാത്രമാണ്.

ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മുമ്പും പ്രധാനമന്ത്രി ഇടം നേടിയിട്ടുണ്ട്. 2014 ൽ അധികാരത്തിൽ വന്നതിനുശേഷം പട്ടികയിൽ നാല് തവണ മോദിക്ക് ഇടം ലഭിച്ചു. 2014, 2015, 2017, വർഷങ്ങളിലാണ് അദ്ദേഹം പട്ടികയിൽ ഇടം നേടിയത്.

ഇന്ത്യ ടുഡേ-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ സർവേയിൽ പ്രധാനമന്ത്രി മോദിയെ രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തിരഞ്ഞെടുത്തിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP