Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി; ഉരുൾപ്പൊട്ടലുണ്ടായത് മേപ്പാടി പഞ്ചായത്തിൽ; രക്ഷപ്പെടുത്തിയത് കുടുങ്ങിയ 21 പേരെ

മറുനാടൻ ഡെസ്‌ക്‌

വയനാട്: മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾ പൊട്ടലിൽ ഇരുമ്പു പാലം ഒലിച്ചു പോയിരുന്നു. അപകടഭീഷണി ഉള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നു.

എങ്കിലും ചില കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. പാലത്തിന് അപ്പുറം കുടുങ്ങിയ 21 പേരെയാണ് രക്ഷപ്പെടുത്തിയത്. ഭൂരിഭാഗം പേരും നേരത്തേ മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP